0
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍
in
ഹാസ്യം
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍
യൂടൂബ് : ഒരു പക്ഷേ, ഈ കാലഘട്ടത്തിന്റെ മാധ്യമമെന്നു നാളെ ലോകം യുട്യൂബിനെ വിശേഷിപ്പിച്ചേക്കാം. എന്തും ഏതും യു ട്യൂബ് അപ്ലോഡ് ചെയ്യുന്നതും വളഞ്ഞ വഴികളിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതുമാണ് പിള്ളാരുടെ ഒരു രീതി. വളഞ്ഞ വഴികള്‍ പലതാണ്.
സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ് ;
എന്നാല്‍ ഇതാ ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കൂ...
ഇങ്ങനെ വലിയ സ്ക്രീനില്‍ വീഡിയോ കാണാന്‍ ഒരു ട്രിക്ക് ചെയ്താല്‍ മതി.
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ഹാപ്പി വ്യൂവിംഗ് :-))

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ