2

മകാരം മംമൂഞ്ഞിക്ക

സുഹൃത്തുക്കളെദുബായ് -  കഴിഞ്ഞ പത്തു വര്ഷത്തോളമായി  
വിരഹത്തിന്റെ വേദന പേറി ജീവിതം തള്ളി നീക്കുന്ന ഞങ്ങള്ക്ക്  നര്മ്മത്തിന്റെ സാന്ത്വനത്തിന്റെ ചിരിക്കൂട്ടു വിഭവങ്ങള് വിളമ്പി തരുന്ന ഇവിടെ എന്റെ സഹ മുറിയന്
കണ്ണൂര്സ്വദേശി യായ മംമൂഞ്ഞി ക്കയുടെ അനുവാദത്തോടെ
അദ്ദേഹത്തിന്റെ നര്മ്മമേറിയ വിശേഷങ്ങള്     നിങ്ങളുടെ മുമ്പില്സമര്പ്പിക്കുന്നു...

 

 
 
 
 
 
 
മകാരം   മംമൂഞ്ഞിക്ക  
  • പേര്:      മംമൂഞ്ഞി  
  • വയസ്സ്:  ധ്യ വയസ്കന്‍
  • ഭാര്യയുടെ പേര്: മൈമൂന
  • മക്കള്:  മൂന്നു പേര് 
  • മക്കളുടെ പേരുകള് :  മുര്ശിദമുഫീദമുഹാജിര്
  • അദ്ദേഹത്തിന്റെ നാട് : മാതമംഗലം  (കണ്ണൂര്‍)  
  • മകളുടെ ഭര്ത്താവിന്റെ പേര്:  ര്സൂക്
  • നാട്ടില് :   മാങ്ങാട് (കണ്ണൂര്‍)
  • ഏറ്റവും അടുത്ത സുഹൃത്തിന്റെ പേര്: മൊയ്ദീന്  പട്ടാമ്പി
  • ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം: മീന്ബിരിയാണി
  • ഏറ്റവും ഇഷ്ടപെട്ട മീന്  :  ത്തി മാന്തള്
  • ഏറ്റവും ഇഷ്ടപെട്ട പഴം:  മാങ്ങ
  • അദ്ദേഹത്തിന്റെ ജോലിന്തൂബ്  (പുര്വി എന്റെര്പ്രിസേസ് ;ദുബായ്)
  • ഇഷ്ടപെട്ട പത്രം:  മാധ്യമം 
  • ഇഷ്ടപെട്ട ചാനല് :   നോരമ ന്യൂസ് 
  •  ഇഷ്ടപെട്ട സിനിമകള് :  മായാവി,   മൈ ഡിയര് കുട്ടിച്ചാത്തന്മനു അങ്കിള്
  • ഇഷ്ടപെട്ട നടന്മാമ്മുക്കോയ
  • ഇഷ്ടപെട്ട നടി  :   മാധവി
  • ഇഷ്ടപെട്ട ഇലക്ട്രോണിക് ഉപകരണം:  മൊബൈല്
  • ഇഷ്ടപെട്ട വാഹനം: മാരുതി കാര്, മോട്ടോര്ബൈക്  M -80
  • ഇഷ്ടപെട്ട ഹോബി :   മാപ്പിള പാട്ടു കേള്ക്കുക
  • ഇഷ്ടപെട്ട ഗായകന് : മാര്ക്കോസ്
  • പാട്ടുകള്  :   മാന്കണ്ണില്മേയ്യേഴുകും സുന്ദരി തത്തമ്മേ...,    മാനേ  ...മദനപ്പൂ..
  • ദുബായ് -കൂടുതല്യാത്ര ചെയ്യുന്ന ഏരിയ :  ച്ചി മാര്ക്കറ്റ് &   മുര്ഷിദ് ബസാര് 
  • ഷോപ്പിംഗ് സെന്റെര്  :     ദീന സൂപ്പര്മാര്ക്കറ്റ്  - ദേര ദുബായ്
  • ഇഷ്ടപെട്ട രാഷ്ട്രീയ നേതാവ്ന്മോഹന് സിംഗ് 
  • രാഷ്ട്രീയ പാര്ട്ടി   : മുസ്ലിം ലീഗ് 
  • ഇഷ്ടപെട്ട മത പണ്ഡിതന് : മുഹമ്മദാലി ശിഹാബ് തങ്ങള് 
  • ഇഷ്ടപെട്ട സ്വര്ണ്ണ ക്കട:  ലബാര്ഗോള്ഡ്
  • ഇവിടെ സ്നേഹത്തോടെ എല്ലാവരെയും വിളിക്കുന്നതു ക്കളേ.....
  • ദേഷ്യം വന്നാല്വിളിക്കുന്നത് :  ത്തങ്ങാ തലയന്മാരെ.....
  • ആഗ്രഹങ്ങള് : ക്കയിലും മദീയയിലും പോകണം
  • ഇതെല്ലം ശേഖരിച്ചു അദ്ദേഹത്തിന്റെ സമ്മത പ്രകാരം പ്രസിട്ദീകരിക്കുന്ന ആളുടെ പേര് :  മുജീബ് റഹ്മാന്‍

|

2 Comments

അജ്ഞാതന്‍ says:

Entha Mujeebe Vere Onnum Kittiyille.


മുജീബെ, മകാരത്തിന്റെ വല്ല കോമഡിയും എഴുതാമായിരുന്നില്ലേ.... എല്ലാം ഉടായിപ്പ് പരിപാടികള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.